മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ 8ന്
ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രഫഷനൽസിനേയും പ്രതിനിധാനം ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ (M R A) 2024 ലെ ഹോളിഡേ പാർട്ടി ഡിസംബർ 08 ന് (Sunday) Des Plaines - ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (KCS Hall, 1800 East Oakton St. Des Plaines) വച്ച് വൈകുന്നേരം 6

ഷിക്കാഗോ ∙ മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ (M R A) 2024 ലെ ഹോളിഡേ പാർട്ടി ഡിസംബർ 8ന് (Sunday) Des Plaines - ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (KCS Hall, 1800 East Oakton St. Des Plaines) വച്ച് വൈകുന്നേരം 6ന് നടക്കും. ഷിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ, കാറ്റ്സ്കാൻ, എം ആർ ഐ, റേഡിയേഷൻ തെറാപ്പി, നുക്ലീയർ മെഡിസിൻ, ആൾട്രാസൗണ്ട്, മാമോഗ്രാഫി, റേഡിയേഷൻ ഫിസിസിസ്റ് പ്രഫഷനൽസും കുടുംബ സമേധം ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കും. വൈവിധ്യമാർന്ന കലാപരിപാടികളാണ് കോഓർഡിനേറ്റർ റോമി നെടുംചിറയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. റീജ മാക്കിൽ, റോസ് നെടുംചിറ, മാറ്റ് വിലാങ്ങാട്ടശ്ശേരി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ടിനു പറഞ്ഞാട്ട്, ജിതേഷ് ചുങ്കത്തു എന്നിവരാണ് ഫുഡ് കോർഡിനേറ്റർസ്. പ്രോഗ്രാം കോർഡിനേറ്റർസ് : ബിജി സി മാണി, ജിജി കുന്നത്തുകിഴക്കേതിൽ.
കൂടുതൽ വിവരങ്ങൾക്ക് :
പ്രസിഡന്റ് സോണി പോൾ: 224. 766. 6050, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് 847.922.6306, ട്രഷറർ റിച്ചിൻ പി തോമസ്, 312.206.7103, വൈസ് പ്രസിഡന്റ് ജോണി ജേക്കബ് തൊട്ടപ്ലാക്കൽ 630.656.8454, ജോയിന്റ് സെക്രട്ടറി റോമി നെടുംചിറ 773.344.2021