ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നെടുമ്പാശ്ശേരി പ്രവാസി ശാഖക്ക് പുതിയ ഭാരവാഹികൾ
മസ്‌കത്ത്∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള സ്റ്റേറ്റ് പ്രഥമ പ്രവാസി ശാഖയായ നെടുമ്പാശ്ശേരിയുടെ 2024-2025 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മസ്‌കത്തിൽ നടന്നു. ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്‍റ് ഡോ. ശ്രീവിലാസൻ കെ.എ മുഖ്യാതിഥിയായിരുന്നു. ഇൻസ്റ്റലേഷൻ നടപടികൾക്ക് ഡോ.

മസ്‌കത്ത്∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള സ്റ്റേറ്റ് പ്രഥമ പ്രവാസി ശാഖയായ നെടുമ്പാശ്ശേരിയുടെ 2024-2025 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മസ്‌കത്തിൽ നടന്നു. ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്‍റ് ഡോ. ശ്രീവിലാസൻ കെ.എ മുഖ്യാതിഥിയായിരുന്നു. ഇൻസ്റ്റലേഷൻ നടപടികൾക്ക് ഡോ. ശ്രീവിലാസൻ കെ.എ നേതൃത്വം നൽകി.
ഡോ. ഹാഷിം (പ്രസിഡന്‍റ്), ഡോ. അഫ്താബ് (സെക്രട്ടറി), ഡോ. വിനോദ് രാജൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഡബ്ല്യു.ഐ.എം.എ ചെയർപേഴ്സണായി ഡോ. വിദ്യാ ഭാർഗ്ഗവനെ നാമനിർദ്ദേശം ചെയ്തു. അംഗങ്ങൾക്ക് അത്താഴ വിരുന്നും ഒരുക്കിയിരുന്നു. പ്രവാസികളുടെ ആരോഗ്യ പരിപാലന ബോധവൽക്കരണ പരിപാടികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഉടൻ ആരംഭം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു