ഇമറാത്തോൽസവ് ആഘോഷിച്ച് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ
ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു.
ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു.
ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു.
ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു. ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ലയും, അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടികയും ചേർന്ന് കേക്ക് മുറിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വ്യവസായിയും ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അംഗവുമായ പൊന്നൂസ് മാത്യുവിനെ യോഗത്തിൽ ആദരിച്ചു. എംഎൽഎ കെ. പ്രേംകുമാർ, എസ്. രാജീവ്, സി.കെ. നസീർ എന്നിവർ പ്രസംഗിച്ചു. സിത്താരയും, അരവിന്ദും സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകി.