രാജ്യാന്തര നാടൻ പന്തുകളി: യുഎഇ സെവൻസ് ജേതാക്കൾ
ഷാർജ ∙ ഒമാൻ, യുഎഇ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംഘടിപ്പിച്ച രാജ്യാന്തര നാടൻ പന്തുകളി മത്സരത്തിൽ യുഎഇ സെവൻസ് ടീമിനു വിജയം.

ഷാർജ ∙ ഒമാൻ, യുഎഇ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംഘടിപ്പിച്ച രാജ്യാന്തര നാടൻ പന്തുകളി മത്സരത്തിൽ യുഎഇ സെവൻസ് ടീമിനു വിജയം. റോയൽസ് ഒമാൻ ടീമിനെയാണ് തോൽപ്പിച്ചത്. ബഹ്‌റൈൻ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
മികച്ച കളിക്കാരായി യുഎഇ സെവൻസിന്റെ നിഖിലിനെയും, അലനെയും, ആന്റോയെയും, ഗോകുലിനെയും, റോയൽസ് ഒമാൻ ടീമിന്റെ വിനുവിനെയും തിരഞ്ഞെടുത്തു.