മസ്‌കത്ത് ∙ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചതായി മസ്‌കത്ത് നഗരസഭ അറിയിച്ചു.

മസ്‌കത്ത് ∙ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചതായി മസ്‌കത്ത് നഗരസഭ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചതായി മസ്‌കത്ത് നഗരസഭ അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകരെ ഉടന്‍ തന്നെ വീണ്ടും സ്വാഗതം ചെയ്യുമെന്നും നഗരസഭ എക്‌സില്‍ അറിയിച്ചു.

ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് നഗരം ഒരുങ്ങുകയാണ്. ഖുറം നാച്ചുറല്‍ പാര്‍ക്കിന് പുറമെ ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, സൂര്‍ അല്‍ ഹദീദ് ബീച്ച്, വാദി അല്‍ ഖൂദ്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്റര്‍ എന്നിവയാണ് ഫെസ്റ്റിവല്‍ വേദികള്‍. ഈ മാസം 23ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 21 വരെ തുടരും.

English Summary:

Qurum Natural Park Temporarily Closed for Muscat Nights Preparations