ദേശീയ ദിനം ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം മുഹമ്മദ് അബ്‌ദുല്ല അൽ മർസൂക്കി ഉദ്‌ഘാടനം ചെയ്‌തു.

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം മുഹമ്മദ് അബ്‌ദുല്ല അൽ മർസൂക്കി ഉദ്‌ഘാടനം ചെയ്‌തു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ അധ്യക്ഷനായി.
പ്രസിഡന്റ് ജോൺ മത്തായി, കോൺസൽ ആശിഷ് കുമാർ വർമ, എൻ.എം. പണിക്കർ, ഡോ. ജെറോ വർഗീസ്, ക്രിസ്റ്റഫർ വർഗീസ്, രാജേഷ് പിള്ള, മനോജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.