സൈബർ സുരക്ഷ: ഗൂഗിൾ ക്രോം പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യണം
അബുദാബി ∙ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ.

വിവിധ തരം സൈബർ ആക്രമണം തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ഗൂഗിൾ ക്രോമിൽ നിന്നുള്ള ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും ഈ വിവരങ്ങൾ സുഹൃത്തുക്കൾക്കും സ്ഥാപനങ്ങൾക്കും കൈമാറാനും അഭ്യർഥിച്ചു. യഥാസമയം പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സൈബർ തട്ടിപ്പുകാർ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകി.