കഥായാനം: കഥവഴിയിലൂടെ ഒരു യാത്ര പരിപാടി സംഘടിപ്പിച്ചു
ഷാർജ ∙ പ്രവാസി ബുക്സിന്‍റെ ആഭിമുഖ്യത്തിൽ കഥായാനം : കഥവഴിയിലൂടെ ഒരു യാത്ര പരിപാടി നടത്തി. അജിത് കണ്ടല്ലൂരിന്‍റെ ഇസബെല്ല, ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദ് റോസസ് എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ

ഷാർജ ∙ പ്രവാസി ബുക്സിന്‍റെ ആഭിമുഖ്യത്തിൽ കഥായാനം : കഥവഴിയിലൂടെ ഒരു യാത്ര പരിപാടി നടത്തി. അജിത് കണ്ടല്ലൂരിന്‍റെ ഇസബെല്ല, ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദ് റോസസ് എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ ഇസബെല്ലയും ദീപ ചിറയിൽ വാർസ് ഓഫ് ദ് റോസസും അവതരിപ്പിച്ചു.
നിസാർ ഇബ്രാഹിം, റെജി സാമുവൽ, പ്രവീൺ പാലക്കീൽ, രമേശ് പെരുമ്പിലാവ് , ഇസ്മായിൽ മേലടി, ലേഖ ജസ്റ്റിൻ,അനൂജ സനൂബ്, കെ.ഗോപിനാഥ്, അജിത് വള്ളോലി, ധന്യ അജിത് എന്നിവർ പ്രസംഗിച്ചു. അജിത് കണ്ടല്ലൂർ, ഹുസ്ന റാഫി എന്നിവർ മറുപടി പറഞ്ഞു.