നീരാടാം, രാത്രി കാലം ആഘോഷമാക്കാം; ദുബായ് നൈറ്റ് ബീച്ചുകളിൽ സന്ദർശക പ്രവാഹം
ദുബായ് ∙ നൈറ്റ് ബീച്ചുകളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. ഒന്നര വർഷത്തിനിടെ 15 ലക്ഷം സന്ദർശകരാണ് ദുബായിലെ നൈറ്റ് ബീച്ചുകളിൽ നീരാടാനെത്തിയത്.

ജുമൈറ-2, ജുമൈറ-3, ഉമ്മുസുഖീം എന്നീ ബീച്ചുകളിലായാണ് ഇത്രയും പേർ എത്തിയത്. സന്ദർശകർക്കായി നവീന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.