കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
നയാഗ്ര ഫോൾസ് ∙ കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) ആണ് മരിച്ചത്. നയാഗ്രയ്ക്കടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്.
2017ൽ രാജ്യാന്തര വിദ്യാർഥിയായി കാനഡയിലെത്തിയ അരുൺ സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
English Summary: