റിയാദ് വിമാനത്താവളം: ഇനി എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ സർവീസുകൾ മൂന്നാം ടെർമിനലിൽനിന്ന്
റിയാദ് ∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിന്ന് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ചില എയർലൈനുകളുടെ സർവീസുകൾ മൂന്നാം ടെർമിനലിലേക്കു മാറ്റി.

എമിറേറ്റ്സ്, അൽ ജസീറ, സലാം എയർ, ഈജിപ്ത് എയർ, ഫിലിപ്പീൻസ് എയർ, പെഗസസ്, യെമനി, കാം എയർ എന്നിവയുടെ വിമാനങ്ങളും ഇന്നലെ മുതൽ മൂന്നാം ടെർമിനലിലേക്കു മാറ്റിയിട്ടുണ്ട്. ഇനി ഈ വിമാനങ്ങൾ പുറപ്പെടുന്നതും എത്തുന്നതും മൂന്നാം ടെർമിനലിലായിരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.