അറബ് ലോകത്തെ അതിസമ്പന്ന സൗദി വ്യവസായി അൽ വലീദ് രാജകുമാരന്റെ മാതാവ് അന്തരിച്ചു
അറബ് ലോകത്തെ അതിസമ്പന്ന സൗദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. മുന രിയാദ് അൽ സ്വൽഹയാണ് അന്തരിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകീട്ട് മൂന്നു മണിയോടെ നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം

റിയാദ് ∙ അറബ് ലോകത്തെ അതിസമ്പന്ന സൗദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ അന്തരിച്ചു. റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്നലെയായിരുന്നു മരണം.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകിട്ട് മൂന്നു മണിയോടെ നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കും. മാതാവിനൊപ്പമുള്ള ഫോട്ടോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത് മരണ വിവരം അല്‍വലീദ് രാജകുമാരനും അറിയിച്ചു.