അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി.

അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.

വിമാനത്തിനു തീപിടിച്ചിട്ടില്ലെന്നും 2 ടയറുകൾ പൊട്ടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.  മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ തുടർയാത്രാ സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.

English Summary:

Etihad Airways flight EY461 from Melbourne to Abu Dhabi cancelled after tyres burst during takeoff