കുവൈത്തിൽ അച്ചടക്കലംഘനത്തിന് തടവിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മോചനം; നടപടി ഉടൻ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ അച്ചടക്കലംഘനങ്ങളുടെ പേരില്‍ തടങ്കലില്‍ കഴിയുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മോചിപ്പിക്കും. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം അല്‍ നവാഫിന്റേതാണ് പ്രഖ്യാപനം. നടപടി നാളെ മുതൽ പ്രാബല്യത്തിലാകും

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ അച്ചടക്കലംഘനങ്ങളുടെ പേരില്‍ തടങ്കലില്‍ കഴിയുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മോചിപ്പിക്കും. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം അല്‍ നവാഫിന്റേതാണ് പ്രഖ്യാപനം. നടപടി നാളെ മുതൽ പ്രാബല്യത്തിലാകും.
ജയിലിൽ കഴിയുന്ന പൊലീസുകാരുടെ ശിക്ഷ പൂര്‍ത്തിയാക്കിയതായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ദേശീയ-വിമോചന ദിനം, വിശുദ്ധ റമദാന് മാസം എന്നിവയുടെ ഭാഗമായിട്ടാണ് മോചനം.