ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

ഒമാനില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വാദി കബീര്‍ അബാബീല്‍ ട്രേഡിങ് എല്‍ എല്‍ സി പാര്‍ട്ണറായിരുന്ന ഷാജി തോമസാണ് (സിബി, 57) മരിച്ചത്. ഒമാനില്‍ ദീര്‍ഘകാലമായി പ്രവാസിയായിരുന്നു.

മസ്‌കത്ത് ∙ ഒമാനില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വാദി കബീര്‍ അബാബീല്‍ ട്രേഡിങ് എല്‍ എല്‍ സി പാര്‍ട്ണറായിരുന്ന ഷാജി തോമസാണ് (സിബി, 57) മരിച്ചത്. ഒമാനില്‍ ദീര്‍ഘകാലമായി പ്രവാസിയായിരുന്നു.
റാന്നി ഈട്ടിചുവട് പാലനില്‍ക്കുന്നതില്‍ പരേതനായ പി വി തോമസിന്റെ (റിട്ടയേര്‍ഡ് അധ്യാപകന്‍ എസ് സി എച്ച് എസ്സ് റാന്നി) മകനാണ് ഷാജി. ഭാര്യ ഷേര്‍ലി തോമസ്, മക്കള്‍ സ്‌നേഹ മറിയം തോമസ്, ശ്രുതി എലിസബത്ത് തോമസ്. സംസ്‌കാരം പിന്നീട് റാന്നി നസ്രേത്ത് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.