റമസാൻ: റോയൽ ഒമാൻ പൊലീസ് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു.
റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു.
റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു.
മസ്‌കത്ത് ∙ റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ ആയിരിക്കും പ്രവർത്തിക്കുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
എന്നാൽ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
English Summary: