ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.

മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് പൊലീസിന്റെ "യുവർ കമന്റ്" സംരംഭത്തിന്റെ ഭാഗമായി പങ്കിട്ട വിഡിയോ, തിരക്കേറിയ റോഡുകളിൽ പെട്ടെന്ന് നിർത്തുന്നതിന്റെ അപകടങ്ങളും അവയുടെ മാരകമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു.

ADVERTISEMENT

നാലുവരി ഹൈവേയുടെ ഇടതുവശത്തെ പാതയിൽ ഒരു വാഹനം അതിന്റെ മെക്കാനിക്കൽ തകരാർ കാരണം പൂർണമായും നിർത്തുന്നത് നിരീക്ഷണ ക്യാമറ പകർത്തിയിട്ടുണ്ട്.

ഒട്ടേറെ കാറുകൾ  മാറിപ്പോവുകയും ഒരു വാഹനം നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചുകയറുകയുമായിരുന്നു. ഈ കൂട്ടിയിടി വലിയ അപകടമാണ് ഉണ്ടാക്കിയത്.

ADVERTISEMENT

ഇതിന് മറുപടിയായി അബുദാബി പൊലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് വാഹനമോടിക്കുന്നവരോട് ഒരു സാഹചര്യത്തിലും സജീവമായ പാതകളിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. തകരാറുകൾ നേരിടുന്ന ഡ്രൈവർമാർ അപകടങ്ങൾ തടയാൻ ഏറ്റവും അടുത്തുള്ള ക്സിറ്റിലേക്കോ നിയുക്ത സുരക്ഷിത സ്ഥലത്തേക്കോ മാറണമെന്ന് നിർദേശിച്ചു.

English Summary:

Abu Dhabi Police has warned drivers that stopping their vehicles in the middle of the road without justification will result in a fine of 1,000 dirhams and 6 black points.