ഡിജിറ്റൽ ഇടപാടിന് 2 ദിർഹം വരെ ഫീസ്; പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

കുവൈത്ത് സിറ്റി ∙ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കഴിഞ്ഞദിവസം ബാങ്കുകള്‍ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കുവൈത്ത് ന്യൂസ് ഏജൻസിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്ക് ഒന്നുമുതല്‍ രണ്ടു ദിനാര്‍ വരെ ഫീസ് ഈടാക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്ത.