ദുബായ് ∙ ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല എംഎൽഎ പുറത്തിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻകാസ് യുഎഇ നാഷനൽ പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട്, ഫുജൈറ ജനറൽ സെക്രട്ടറി പി.സി. ഹംസ, പുന്നക്കൻ മുഹമ്മദലി, വ്യവസായി വി.ടി. സലീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 19ന് ടൂർണമെന്റിന് ഫുജൈറയിലാണ് മത്സരം.

English Summary:

Incas Football Brochure release