റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്

മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.

മദീന ∙ മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.
റമസാനിലെ ആദ്യ രാത്രിയിൽ തന്നെ ഈ സേവനം ആരംഭിച്ചിരുന്നു. വിവിധ ജില്ലകളെ പ്രവാചകപള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകളിലൂടെയും ഖുബാ പള്ളിയിലേക്കും തിരിച്ചുമുള്ള ഒരു പ്രത്യേക റൂട്ടിലൂടെയും ആരാധകർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കി.
വർധിച്ചുവരുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലുമായി എല്ലാ റൂട്ടുകളിലും 18 മണിക്കൂർ ബസ് സേവനം പ്രവർത്തിക്കുന്നുണ്ട്.