കെഎംസിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി∙ കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (കെഎംസിഎ) 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ മദർ തെരേസ ഹാളിൽ സ്പിരിച്വൽ ഡയറക്‌ടർ ഫാ. സോജൻ പോളിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് മോളി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന്

കുവൈത്ത് സിറ്റി∙ കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (കെഎംസിഎ) 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ മദർ തെരേസ ഹാളിൽ സ്പിരിച്വൽ ഡയറക്‌ടർ ഫാ. സോജൻ പോളിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് മോളി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന് സെക്രട്ടറി ഷാന്റി സണ്ണി സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ രാജൻ തോട്ടത്തിൽ (പ്രസി), രമേഷ് മൈക്കിൾ (സെക്ര), വിൻസെന്റ് ഇമ്മാനുവേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.