യുഎൻ ടൂറിസം സെക്രട്ടറി ജനറൽ: ഷെയ്ഖ നാസർ മത്സരിക്കും

അബുദാബി ∙ യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യുഎഇയുടെ ഷെയ്ഖ നാസർ അൽ നോവൈസ് മത്സരിക്കും.
അബുദാബി ∙ യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യുഎഇയുടെ ഷെയ്ഖ നാസർ അൽ നോവൈസ് മത്സരിക്കും.
അബുദാബി ∙ യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യുഎഇയുടെ ഷെയ്ഖ നാസർ അൽ നോവൈസ് മത്സരിക്കും.
അബുദാബി ∙ യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യുഎഇയുടെ ഷെയ്ഖ നാസർ അൽ നോവൈസ് മത്സരിക്കും. നിലവിൽ റൊട്ടാന ഹോട്ടൽ മാനേജ്മെന്റ് കോർപറേഷനിൽ ഓണേഴ്സ് റിലേഷൻഷിപ് മാനേജ്മെന്റിന്റെ കോർപറേറ്റ് വൈസ് പ്രസിഡന്റാണ് അൽ നോവൈസ്.
സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം വളർത്താനും വർധിപ്പിക്കാനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ആഗോള ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്.