ഓർമ രക്തദാന ക്യാംപ് ഏപ്രിൽ 6 ന്
ദുബായ് ∙ യു എ ഇ യിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ)യുടെ രക്തദാന ക്യാംപ് ഏപ്രിൽ 6ന് നടക്കും.

ക്യാംപ് രാവിലെ 8 മുതൽ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായിൽ അന്തരിച്ച സാമൂഹിക പ്രവർത്തകനായ ടി. ബാലന്റെ സ്മരണാർഥമാണ് ഇത്തവണത്തെ ക്യാംപ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0563426848, 0507872283.