അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: യാത്രാരേഖകളുടെ കാലാവധി ഉറപ്പാക്കണമെന്ന് ഒമാൻ
മസ്‌കത്ത് ∙ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്.

മസ്‌കത്ത് ∙ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.
ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ് കാർഡ്), പാസ്‌പോർട്ട് തുടങ്ങിയവയുടെ കാലാവധിയാണ് പരിശോധിക്കേണ്ടത്. യുഎഇയിൽ നിന്ന് റോഡ് മാർഗം ഒമാനിൽ പോകാൻ ആഗ്രഹിക്കുന്നവർ യാത്രയ്ക്ക് മുൻപ് ഈ രേഖകളുടെ പരിശോധന നടത്തണമെന്നും പൊലീസ് അറിയിച്ചു.