കൺവൻഷനും ധ്യാനയോഗവും

കുവൈത്ത് സിറ്റി ∙ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിനോടനുബന്ധിച്ചുള്ള കൺവൻഷനും ധ്യാനയോഗത്തിനും മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന വൈദികൻ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് നേതൃത്വം നൽകും. കുവൈത്തിൽ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ,മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ജെറി ജോൺ കോശി,സെക്രട്ടറി ഷിജു ജോൺ, ട്രഷറർ ടിബു വർഗീസ്,കൺവൻഷൻ കൺവീനർ സജിമോൻ തോമസ്, ജോയന്റ് സെക്രട്ടറി എം.എ.ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി റെനി ഫിലിപ്പ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ ആരംഭിച്ച കൺവൻഷൻ ഏപ്രിൽ ഒന്നു വരെ തുടരും.