സിംഗപ്പൂർ∙ സിംഗപ്പൂർ എയർലൈൻസ് (SIAL.SI) വിമാനത്തിനുള്ളിലെ സീറ്റ് ബെൽറ്റ് ഉപയോഗം സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തി. ആകാശച്ചുഴിയിൽ വീണ് ഒരു യാത്രക്കാരൻ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹിചര്യത്തിലാണ് നടപടി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിനുള്ള ചിഹ്നം ഓണായിരിക്കുമ്പോൾപാനീയങ്ങളോ ഭക്ഷണമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂർ∙ സിംഗപ്പൂർ എയർലൈൻസ് (SIAL.SI) വിമാനത്തിനുള്ളിലെ സീറ്റ് ബെൽറ്റ് ഉപയോഗം സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തി. ആകാശച്ചുഴിയിൽ വീണ് ഒരു യാത്രക്കാരൻ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിനുള്ള ചിഹ്നം ഓണായിരിക്കുമ്പോൾപാനീയങ്ങളോ ഭക്ഷണമോ നൽകാതിരിക്കുന്നതുൾപ്പെടെ കൂടുതൽ ജാഗ്രതയുള്ള സമീപനമാണ് എയർലൈൻ സ്വീകരിക്കുന്നതെന്ന് സിംഗപ്പൂർ ബ്രോഡ്കാസ്റ്റർ ചാനൽ ന്യൂസ് ഏഷ്യയ്ക്ക് നൽകിയ പ്രസ്താവനയിൽ എയർലൈൻസ് പറഞ്ഞു.

ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറ്റവും പ്രധാനമായതിനാൽ ഞങ്ങളുടെ പ്രക്രിയകൾ അവലോകനം ചെയ്യുന്നത് തുടരുമെന്നും എയർലൈൻസ് വ്യക്തമാക്കി. മേയ് 21 ന് SQ321 ലണ്ടൻ-സിംഗപ്പൂർ വിമാനം 37,000 അടി ഉയരത്തിൽ  പറക്കുന്നതിനിടെയാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. ഇതിനെ തുടർന്ന് 60 ഓളം യാത്രക്കാർക്ക് പരുക്കേറ്റു. 73 വയസ്സുള്ള ബ്രിട്ടിഷ് യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

ADVERTISEMENT

211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമുള്ള വിമാനത്തിലുണ്ടായിരുന്നു. വിമാനം പൈലറ്റ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

English Summary:

Singapore Airlines tweaks seatbelt policy after severe turbulence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT