ക്വാലലംപൂർ ∙ ജോഹോർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ബൗളിങ് ടൂർണമെന്റിൽ ടീം സ്കോട്ട് ബ്ലാസ്റ്റേഴ്‌സ് പുരുഷ വിഭാഗത്തിൽ 565 പോയിന്റുകളോടെ ജേതാക്കളായി. 333 പോയിന്റുകൾ നേടിയ അധോലോകം ബ്രേക്കേഴ്സ് ആണ് വനിതാ വിഭാഗം ജേതാക്കൾ. പുരുഷവിഭാഗത്തിൽ 510 പോയിന്റുകളുമായി ജിംഖാന തിരുപ്പൻസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപൂർ ∙ ജോഹോർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ബൗളിങ് ടൂർണമെന്റിൽ ടീം സ്കോട്ട് ബ്ലാസ്റ്റേഴ്‌സ് പുരുഷ വിഭാഗത്തിൽ 565 പോയിന്റുകളോടെ ജേതാക്കളായി. 333 പോയിന്റുകൾ നേടിയ അധോലോകം ബ്രേക്കേഴ്സ് ആണ് വനിതാ വിഭാഗം ജേതാക്കൾ.

പുരുഷവിഭാഗത്തിൽ 510 പോയിന്റുകളുമായി ജിംഖാന തിരുപ്പൻസും വനിതാ വിഭാഗത്തിൽ 329 പോയിന്റുകളോടെ സ്ക്കോട്ട് ടൈഗ്രെസ്സുമാണ് രണ്ടാം സ്ഥാനത്തിനർഹരായവർ. 164 പോയിന്റ്‌ നേടിയ ഫാറൂക്കിനെയും 111 പോയിന്റ്‌ നേടിയ ജിസയേയും ഇരു വിഭാഗങ്ങളിൽ നിന്നും ഏറ്റവും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ മുഖ്യാഥിതികളായ സഞ്ജുവും വിക്കിയും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജെ.എം.കെ അഡ്മിൻ പാനൽ ടൂർണമെന്റിന് നേതൃത്വം നൽകി.

ADVERTISEMENT

വാർത്ത ∙ ആത്മേശൻ പച്ചാട്ട്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT