സിഡ്നിയിൽ കത്തിയാക്രമണം; 4 പേർക്ക് പരുക്ക്
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ ഇന്നലെ രാവിലെ ഒരാൾ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേരെ കുത്തി പരുക്കേൽപിച്ചു.

സിഡ്നി ∙ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ ഇന്നലെ രാവിലെ ഒരാൾ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേരെ കുത്തി പരുക്കേൽപിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അക്രമിയെ പിടികൂടി ചോദ്യംചെയ്യുന്നു.
കാറുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിയാക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഏപ്രിലിൽ സിഡ്നി ബോണ്ടിയിലെ മാളിൽ നടന്ന കത്തിയാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 12 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.