ഡാർവിൻ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് ജോമോൻ ചുമ്മാർ, ട്രഷറർ എമിൽ ജോൺ, പിആർഒ അക്ഷയ് ജോർജ് പ്രൊത്താസിസ്,

ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് ജോമോൻ ചുമ്മാർ, ട്രഷറർ എമിൽ ജോൺ, പിആർഒ അക്ഷയ് ജോർജ് പ്രൊത്താസിസ്, ജോസ് ജേക്കബ്, ഡിനോയ് ജോൺ,മോൻസി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് രാജീവ് ചാക്കോ തയ്യിൽ റിട്ടേണിങ് ഓഫീസർ ആയിരുന്നു.
പുതിയ ഭാരവാഹികൾ: മോൻസി തോമസ് (പ്രസിഡന്റ്) ജോമോൻ ചുമ്മാർ ( വൈസ് പ്രസിഡന്റ്) ഷില്‍വിന്‍ കോട്ടയ്ക്കകത്ത് ( സെക്രട്ടറി) ഡിനു പോൾ (ജോയിന്റ് സെക്രട്ടറി) സാഞ്ചോ സേവ്യർ (ട്രെഷറർ) അമല പോൾ (പി ആർ ഒ) അക്ഷയ് ജോർജ് പ്രോത്താസീസ് (കൾച്ചറൽ കോർഡിനേറ്റർ) ബിനു എം മാത്യൂസ്, ചാരുലക്ഷ്മി ജിഷ്ണു, ദേവു മോഹൻ, ഡിനു ഫിലിപ്പ് ഡാനിയേൽ, എമിൽ ജോൺ, ജെയിംസ്കുട്ടി തോമസ്, ജീജോ ജോസഫ്, ജോസ് ജേക്കബ്, കിലൂൺ കുരുവിള വർഗീസ്, മാത്യു മറ്റം, മെൽവിൻ മോൻസി, നിഖിൽ ഷാജി ഫിലിപ്പ്, സോജൻ ജോർജ് (കമ്മറ്റി അംഗങ്ങൾ)