പെർത്തിലെ ജൂണ്ടാലുപ്പ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.

പെർത്തിലെ ജൂണ്ടാലുപ്പ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത് ∙ പെർത്തിലെ ജൂണ്ടാലുപ്പ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടും കൂടിയെത്തിയ മഹാബലി നിലവിളക്ക് തെളിച്ച് പരിപാടികൾക്കു തുടക്കം കുറിച്ചു. 

പ്രസിഡന്റ് ജോർജ് തമ്മടം ഉദ്ഘാടന പ്രസംഗത്തോടൊപ്പം ഓണാശംസകൾ നേർന്നു. കമ്മിറ്റി അംഗങ്ങൾ സ്പോൺസർമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

പെർത്തിലെ ജൂണ്ടാലുപ്പ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
ADVERTISEMENT

തിരുവാതിരക്കൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത കലാപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. ഓണസദ്യ ഒരുക്കിയിരുന്നു. മത്സരപരിപാടികളുടെ സമ്മാനദാനവും നടന്നു. സെക്രട്ടറി തുഷാര രാജു നന്ദി അറിയിച്ചു. 

English Summary:

Joondalup Malayali Association Celebrated Onam.