ന്യൂ സൗത്ത് വെയില്‍സ് ∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിലുള്ള മലയാളി ക്രിക്കറ്റ് ക്ലബായ റോയല്‍സ് ടാരി 27 ന് നടക്കുന്ന പോർട്ട് മക്കുറി ക്രിക്കറ്റ് ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിക്കും.

ന്യൂ സൗത്ത് വെയില്‍സ് ∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിലുള്ള മലയാളി ക്രിക്കറ്റ് ക്ലബായ റോയല്‍സ് ടാരി 27 ന് നടക്കുന്ന പോർട്ട് മക്കുറി ക്രിക്കറ്റ് ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ സൗത്ത് വെയില്‍സ് ∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ടാരിയിലുള്ള മലയാളി ക്രിക്കറ്റ് ക്ലബായ റോയല്‍സ് ടാരി  27 ന് നടക്കുന്ന പോർട്ട് മക്കുറി ക്രിക്കറ്റ് ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിക്കും. പുതുതായി രൂപീകരിച്ച ഈ ക്രിക്കറ്റ് ടീം മുൻപ് പോർട്ട് ക്രിക്കറ്റ് ക്ലബുമായി സൗഹൃദ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ടാരിയിലും പരിസര പ്രദേശമായ ഫോർസ്റ്ററിലുള്ള മലയാളികൾ ചേർന്നാണ് ടീം രൂപീകരിച്ചത്.  ടാരിയിലുള്ള റിക്രിയേഷണൽ ഗ്രൗണ്ടിലാണ് പരിശീലനങ്ങൾ നടത്തുന്നത്. റീജനൽ ക്രിക്കറ്റിൽ നിലയുറപ്പിക്കാനും ഭാവിയിലെ വിജയത്തിന് അടിത്തറ പാകാനുമുള്ള സുപ്രധാന അവസരമായിട്ടാണ് ഈ ടൂർണമെന്‍റിനെ  ടീം കാണുന്നത്. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: ജിസ്റ്റോ - 0413 726 876, പ്രിമൽ - 0466 244 198, ഷിബു - 0470 280 960

English Summary:

Malayali cricket club is preparing to play its first tournament in Australia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT