വാഗവാഗ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ,

മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ, ഡെന്നിസ് മാത്യു, സാന്ദ്ര സ്കറിയ, സഞ്ജു ടി ഫിലിപ്പ്, സാന്ദ്ര അലക്സ്, നിസാം യൂനസ്, സുജീഷ് സുധാകരൻ, രൂപേഷ് ചന്ദ്രമോഹൻ, ജോസി തോമസ്, അരുൺ തോമസ്, ജോൺസൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.