വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസിന്റെ (നൻമ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസിന്റെ (നൻമ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും നൽകിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യസമരത്തിൽ മതജാതി വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് പോരാടിയ സമരസേനാനികളുടെ പ്രവർത്തനഫലം രുചിക്കുന്ന പുതുതലമുറ, സ്വാതന്ത്ര്യത്തിന്റെ മൂല്യവും ആത്മാവും നിലനിർത്താൻ പ്രയത്നിക്കേണ്ടതാണ്. മതനിരപേക്ഷതയും സമഭാവനയും അടിസ്ഥാനമാക്കിയ മഹത്തായ ഭരണഘടനയുള്ള രാഷ്ട്രത്തിന്റെ സ്വത്വവും ജനങ്ങളുടെ പരസ്പരവിശ്വാസവും ഐക്യവും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ, സാമ്പത്തിക, ആരോഗ്യമേഖലകളിലെ വളർച്ചയിൽ അമേരിക്കൻ സർക്കാരിന്റെയും അമേരിക്കൻ ഇന്ത്യക്കാരുടെയും പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു. 

ADVERTISEMENT

അതിഥിയെ ഡോ. ഷാനവാസ് പരിചയപ്പെടുത്തി. യു.എ. നസീർ, നൻമ കാനഡ പ്രസിഡന്റ് കെ.പി. മുസ്‌തഫ എന്നിവർ പ്രസംഗിച്ചു. നബാ യാസിർ ആലപിച്ച ദേശഭക്തി ഗാനം ശ്രദ്ധേയമായി. നൻമ പ്രോഗ്രാംസ് ഡയറക്ടർ കുഞ്ഞു പയ്യോളി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT