ഫിലഡൽഫിയ∙ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

ഫിലഡൽഫിയ∙ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന അമേരിക്കൻ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമായാണ്~  അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത് . കഥയ്ക്ക് പ്രത്യേക വിഷയമില്ല. മലയാള ഭാഷയിൽ 2000 വാക്കുകളിൽ കവിയാത്ത ചെറുകഥകൾ MalayalamAmerica@gmail.com എന്ന ഇ മെയിൽ അഡ്രസ്സിൽ 2021 ഓഗസ്റ്റ് 5 നകം ലഭിക്കണം. പ്രശസ്തരായ സാഹിത്യകാരന്മാരുടെ  സമിതി മൂല്യ  നിർണ്ണയം നടത്തും.

തിരഞ്ഞെടുക്കപ്പെടുന്ന കഥാകൃത്തുക്കളുടെ പേരുവിവരം ഓഗസ്റ്റ് 15 ന്  പ്രഖ്യാപിക്കും. ഓഗ്സ്റ്റ് 21 ന്  ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷ വേദിയിൽ (ഫിലഡൽഫിയ) വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും. ക്യാഷ് അവാർഡുകൾ മൂന്നു കഥകൾക്കായി പങ്കു വയ്ക്കും. ഫിലഡൽഫിയയിൽ വന്നു സ്വീകരിക്കാൻ അസൗകര്യമുള്ളവർക്ക് ക്യാഷ് അവാർഡുകൾ വെസ്റ്റേൺ യൂണിയൻ മുഖേന അയച്ചു കൊടുക്കും. അത്തരം സാഹചര്യത്തിൽ കഥാകൃത്തുക്കൾ ചുമതലപ്പെടുത്തുന്ന പ്രതിനിധികൾക്ക്  ഓഗസ്റ്റ് 21 ന് അമേരിക്കൻ ദേശീയ ഓണാഘോഷത്തിൽ ആദരം സ്വീകരിക്കുവാൻ വേദിയിൽ അവസരമൊരുക്കും. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫസ്സർ കോശി തലയ്ക്കൽ 267 212 6487 (പ്രസിഡന്റ്), നീനാ പനയ്ക്കൽ 215 722 6741, അശോകൻ വേങ്ങശ്ശേരി (വൈസ് പ്രസിഡൻ്റ്), ജോർജ് നടവയൽ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കർ കടമ്പിൻതറ 516 205 21 46(ജോയിൻ്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ 215 605 7310 (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ് എന്നിവരാണു ഫിലഡൽഫിയാ മലയാള സാഹിത്യവേദി പ്രവർത്തക അംഗങ്ങൾ.