ഹൂസ്റ്റണ്‍∙ കെ.എച്ച്.എൻ.എ നവംബർ 23 മുതൽ 25 വരെ നടത്തുന്ന ഹൈന്ദവ കൺവൻഷനിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ വ്യവസായികളും യുവ സംരംഭകരും സംവാദങ്ങളിൽ പങ്കെടുക്കും. ഈ സംവാദങ്ങളിൽ രാജീവ് ചന്ദ്രശേഖർ ഇവരുമായി ആശയവിനിയമം നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിരോധ ,ആരോഗ്യ,പരിസ്ഥിതി,സാങ്കേതികവിദ്യകളെക്കുറിച്ച് കൺവൻഷനിൽ ചർച്ച ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യ – യുഎസ് സഹകരണവും സാധ്യതകളുമെല്ലാം ചർച്ച ചെയ്യാൻ കൺവൻഷനിൽ അവസരം ഉണ്ടാകും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കൂടാതെ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ നമ്പി നാരായണനും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ടെക്നോക്രറ്റുകളും കൺവഷനിൽ പങ്കെടുക്കും.

ADVERTISEMENT

ഭൗതിക വിഷയങ്ങളെ കൂടാതെ അദ്ധ്യാത്മിക വിഷയങ്ങളും കൺവൻഷനിൽ ചർച്ച ചെയ്യുമെന്ന്  പ്രസിഡന്റ് ജി.കെ.പിള്ള സെക്രട്ടറി സുരേഷ് നായർ കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ പറഞ്ഞു.

ADVERTISEMENT

English Summary: Minister Rajeev Chandrasekhar will attend KHNA hindu convention

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT