പ്രായത്തെ മറന്നവരുടെ ക്ലാസിക്കൽ നൃത്ത അരങ്ങേറ്റ വേദിയായി ന്യൂജഴ്സി
'ശക്തി' എന്ന് അരങ്ങേറ്റ പരിപാടിയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിലെ വൈദഗ്ധ്യത്തെ ഏവരിലേക്കും എത്തിച്ച് നാല് നര്‍ത്തകര്‍. പാര്‍വതി സുബ്രഹ്മണ്യന് (52), ശോഭാ പിള്ള (51) ബെന്‍സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന് (47) എന്നീ നാല് സ്ത്രീകളാണ് ന്യൂജഴ്സി ബ്രിഡ്ജ്വാട്ടറിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രകടനം കഴ്ചവച്ചത്. നവംബര്‍ 9നായിരുന്നു പരിപാടി.

ന്യൂജഴ്സി ∙ 'ശക്തി' എന്ന് അരങ്ങേറ്റ പരിപാടിയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിലെ വൈദഗ്ധ്യത്തെ ഏവരിലേക്കും എത്തിച്ച് നാല് നര്‍ത്തകര്‍. പാര്‍വതി സുബ്രഹ്മണ്യന് (52), ശോഭാ പിള്ള (51) ബെന്‍സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന് (47) എന്നീ നാല് സ്ത്രീകളാണ് ന്യൂജഴ്സി ബ്രിഡ്ജ്വാട്ടറിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രകടനം കഴ്ചവച്ചത്. നവംബര്‍ 9 നായിരുന്നു പരിപാടി.
വേദിക പെര്‍ഫോമിങ് ആര്‍ട്സിലെ വിദ്യാര്‍ഥികളായ ഇവരുടെ ഗുരു റുബീന സുധര്‍മ്മനാണ്. കഴിഞ്ഞ 6 വര്‍ഷമായി ഈ നാലുപേരും നൃത്തം അഭ്യസിക്കുന്നുണ്ട്.