'ഇത് നമ്മുടെയെല്ലാം ദൗത്യം' (It is Everyone’s Business) എന്ന ആശയത്തിൽ, ഫ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റോർണി ജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, 'ട്രൈസ്റ്റേറ്റ് കേരള ഫോറം-കേരളം ദിനോത്സവം', നവംബർ 9ന് ആഘോഷിച്ചു. വൈകിട്ട് 4 മണി മുതൽ 8 മണി വരെയായായിരുന്നു ആഘോഷങ്ങൾ. 'കവിയൂർ പൊന്നമ്മ സ്മാരക ഹാളിലും 'രത്തൻ ടാറ്റ ലക്ചർ ഹാളിലുമാണ് ആഘോഷങ്ങൾ നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ 'ഇത് നമ്മുടെയെല്ലാം ദൗത്യം' (It is Everyone’s Business) എന്ന ആശയത്തിൽ, ഫ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റോർണി ജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, 'ട്രൈസ്റ്റേറ്റ് കേരള ഫോറം-കേരളം ദിനോത്സവം', നവംബർ 9ന് ആഘോഷിച്ചു. വൈകിട്ട് 4 മണി മുതൽ 8 മണി വരെയായായിരുന്നു ആഘോഷങ്ങൾ. 'കവിയൂർ പൊന്നമ്മ സ്മാരക ഹാളിലും 'രത്തൻ ടാറ്റ ലക്ചർ ഹാളിലുമാണ് ആഘോഷങ്ങൾ നടന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്ററന്റ് കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് ട്രൈസ്റ്റേറ്റ് കേരള ഫോറം-കേരളം- ദിനോത്സവം ആഘോഷിച്ചത്. പ്രഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റോർണി ജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ (ചെയർമാൻ), ബിനു  മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ് നടവയൽ (കേരളം ഡേ ചെയർമാൻ), നിക്കോൾ മാത്യൂ (മോഹിനിയാട്ടം ചമയം), ലോറൻസ് തോമസ് (കഥകളി ചമയം) എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

ADVERTISEMENT

ജോർജ് ഓലിക്കൽ, സച്ചു അൻസു ആലപ്പാട്ട് എന്നിവർ മാസ്റ്റർ ഓഫ് സെറിമണി ആയി. ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി) സ്വാഗതവും രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ) നന്ദിയും പറഞ്ഞു. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങങ്ങൾ സമ്മാനിച്ചു. "ബിസിനസുകാരിലെ സർഗാത്മകതയും സാമൂഹ്യ സേവന രംഗത്ത് ബിസിനസുകാരുടെ പങ്കും" എന്ന വിഷയത്തിൽ പ്രഫസർ കോശി തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. “വാഹന ഇൻഷുറൻസ് നിയമത്തിന്‍റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ, നിയമ സഹായ ക്ലാസ് അവതരിപ്പിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പ്രമുഖ ബിസിനസുകാരനായ മണിലാൽ മത്തായി ട്രൈസ്റ്റേറ്റ് കേരള ദിനോത്സവത്തിൽ സന്നിഹിതനായിരുന്നു. അലക്സ് തോമസ് ( പമ്പാ മലയാളി അസോസിയേഷൻ), സണ്ണി കിഴക്കേമുറി (കോട്ടയം അസോസിയേഷൻ), സാറാ ഐപ് (പിയാനോ നേഴ്സസ് ഓർഗനൈസേഷൻ), ജോസ് തോമസ് (ഓർമ ഇന്റർനാഷനൽ), ഫീലിപ്പോസ് ചെറിയാൻ (ഫിലഡൽഫിയ മലയാള സാഹിത്യ വേദി), ജോസഫ് ജോർജ് (തിരുവല്ല അസോസിയേഷൻ), സുരേഷ് നായർ (റാന്നി അസോസിയേഷൻ), ലോറൻസ് തോമസ് (ഫിൽമാ അസോസിയേഷൻ) എന്നിവർ കേരള ദിനോത്സവ ആശംസ്കൾ അറിയിച്ചു.

ADVERTISEMENT

സഛു ആലപ്പാട്ട് ഈശ്വര പ്രാർഥന ഗാനവും ഷോൺ മാത്യൂ അമേരിക്കൻ ദേശീയ ഗാനവും  അബിയാ മാത്യൂ ഭാരത ദേശീയ ഗാനവും അവതരിപ്പിച്ചു. രാജു പി ജോൺ, അൻസു ആലപ്പാട്ട്, ഷാജി സുകുമാരൻ, അബിയാ മാത്യൂ എന്നീ ഗായകർ മലയാള ഭാഷ മാഹാത്മ്യ ഗാനങ്ങൾ ആലപിച്ചു. നിമ്മീ ദാസ്, അമേയ തെക്കുംതല (മെയ്ക്ക് ഓവർ), ബ്രിജിറ്റ് പാറപ്പുറത്ത് (രംഗ ക്രമീകരണം), അലക്സ് ബാബു (ഛായഗ്രഹണം), ഷാജി സുകുമാരൻ (സദ്യ), മയൂര (ശബ്ദവും വെളിച്ചവും), അലക്സ് ബാബു, ജോസ് തോമസ്, സദാശിവൻ കുഞ്ഞി, ജോർജ് നടവയൽ (പബ്ലിസിറ്റി ഡിസൈൻസ്), ജോർജ് കുട്ടി (കവനന്റ്  ട്രോഫീസ്) എന്നിവർ അണിയറ ശിൽപികളായി. സാഹിത്യ മത്സര മൂല്യ നിർണ്ണയത്തിന് ജോർജ് നടവയലും ജോർജ് ഓലിക്കലും അലക്സ് ബാബുവും നേതൃത്വം നൽകി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാല,  അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്,  സദാശിവൻ കുഞ്ഞി എന്നിവരാരയിരുന്നു സംഘാടക സമിതി. 

English Summary:

Tristate Kerala Forum celebrated Kerala-Dinotsavam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT