മിസ്സിസാഗ: മലയാളി മുസ്​ലിം അസോസിയേഷൻ ഓഫ് കാനഡ ( എം-മാക് ) ബലിപെരുന്നാൾ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബോർഡ് അംഗം ഫാത്തിമ ഫാബി ‘എം-മാക് കെയർ’ സാമൂഹികസഹായ സംരംഭത്തിന് തുടക്കംകുറിച്ചു. എം-മാക്കിന്റെ ആദ്യ സംരംഭമായ ‘മൈൻഡ് സ്പാർക്കിന്റെ’ പ്രകാശനം ചീഫ് എഡിറ്റർ അസീഫ് കബീർ നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ്സിസാഗ: മലയാളി മുസ്​ലിം അസോസിയേഷൻ ഓഫ് കാനഡ ( എം-മാക് ) ബലിപെരുന്നാൾ  ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബോർഡ് അംഗം ഫാത്തിമ ഫാബി  ‘എം-മാക് കെയർ’  സാമൂഹികസഹായ സംരംഭത്തിന് തുടക്കംകുറിച്ചു. 

Read also: ഒമാനില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് സലാലയില്‍ മുങ്ങിമരിച്ചു...

ADVERTISEMENT

എം-മാക്കിന്റെ ആദ്യ സംരംഭമായ  ‘മൈൻഡ് സ്പാർക്കിന്റെ’ പ്രകാശനം ചീഫ് എഡിറ്റർ അസീഫ് കബീർ നിർവഹിച്ചു. സ്ഥാപക അംഗങ്ങളിലൊരാളായ അബ്ദുനസീർ ഏറ്റു വാങ്ങി. എഡിറ്റർമാരായ റൈഹാന വലിയമ്മാൾ,  ഷെഹനാസ്,   ബിനിഷ എന്നിവർ സന്നിഹിതരായിരുന്നു. 

ADVERTISEMENT

പ്രമുഖ നഷീദ് ഗായകൻ ഇല്യാസ് മാവോ ആത്മീയതയും  ഭക്തിയും  കോർത്തിണക്കിയ  ഗാനങ്ങൾ ആലപിച്ചു. നഹ്ലാ കടവിൽ, ബോർഡ് അംഗം ഉമ്മർവീടൻ, കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് ഷെറിൽ ഷാനവാസ്, പ്ലാറ്റിനം സ്പോൺസർമാരായ മനോജ് കരാത്ത, ഹംദി അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

ADVERTISEMENT

English Summary: M-Mac celebrated the Eid

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT