സാൻഹൊസെയിൽ∙ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24ന് വൈകീട്ട് 6.30ന് സാൻഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ സാൻഹൊസെ സന്ദർശിക്കുന്നത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന വൺ ഡോളർ റെവല്യൂഷൻ യുഎസ്എ, വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഹൊസെയിൽ∙ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24ന് വൈകീട്ട് 6.30ന് സാൻഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ സാൻഹൊസെ സന്ദർശിക്കുന്നത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന വൺ ഡോളർ റെവല്യൂഷൻ യുഎസ്എ, വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന, ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുക്തമായാണ് സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ സ്വീകരണം ഒരുക്കുന്നത്. 

ADVERTISEMENT

സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:

Geetha George: 510 709 5977 Sheeba Gipson: 408 315 9987 Lebon Mathew: 510 378 9457  Sunil Varghese: 510 495 4778  Prince Nechikkat: 408 829 9779 Manju Abraham : 408 569 0749

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT