ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വിഡിയോഗ്രഫറായി തിരഞ്ഞെടുത്ത

ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വിഡിയോഗ്രഫറായി തിരഞ്ഞെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വിഡിയോഗ്രഫറായി തിരഞ്ഞെടുത്ത റോജേഷ് സാമുവേലിന് ഫിലഡൽഫിയയിൽ പൗര സ്വീകരണം നൽകി. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ്  ഓഫ് ഇന്ത്യൻ ചർച്ചസ് ഫിലഡൽഫിയ എന്നിവയുടെ അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ചെയർമാൻ റവ. ഫാ. എൽദോസ്, കോ. ചെയർ റവ. ഫാ. എംകെ കുര്യാക്കോസ് എന്നിവർ അഭിനന്ദനം അറിയിച്ചു. 

മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഫോമാ ജുഡീഷ്യൽ കമ്മിറ്റി സെക്രട്ടറി വിനു ജോസഫ്, ഫോമാ നാഷനൽഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് സെക്രട്ടറി ശാലു പുന്നൂസ്, വൈസ്മെൻ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് എന്നിവർ അഭിനന്ദനം അറിയിച്ചു. 

റോജേഷ്
ADVERTISEMENT

ഫ്ലവേഴ്സ് ടിവി ഫിലഡൽഫിയ ക്യാമറാമാനായ റോജേഷ് സാമുവേൽ എയ്റോ ഡിജിറ്റൽ സ്ഥാപനത്തിന്റെ ഉടമകൂടിയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയയുടെ ട്രഷറർ, ഐ പി സി ൻഎ ഫിലഡൽഫിയാ ചാപ്റ്റർ ജോയിൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഫിലഡൽഫിയയിലെ സാമൂഹ്യ സാമുദായിക രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. കഴിഞ്ഞ 14 വർഷമായി വിഡിയഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന റോജേഷ് സാമുവേൽ റാന്നി ഉതിമൂട് സ്വദേശിയാണ്. ഭാര്യ സജിനാ സാമുവേൽ. മക്കൾ: റെയ്‌ന, റയാൻ.