106 വയസ്സുള്ള മുൻ സൈനികനൊപ്പം ടെക്‌സസ് ഗവർണർറുടെ സാഹസിക സ്കൈഡൈവ്
ടെക്‌സസ്∙ ദീർഘനാളുകളായുള്ള സ്വപ്നം സഫലമായ സന്തോഷത്തിലാണ് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട്. സ്കൈഡൈവ് എന്ന സ്വപ്നമാണ് ടെക്‌സസ് ഗവർണർ പൂർത്തീകരിച്ചത്. മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയർ ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം, ഗ്രെഗ് ആബട്ടിനൊപ്പം 106-കാരനായ രണ്ടാം ലോകമഹായുദ്ധ സേനാനി അൽ

ടെക്‌സസ്∙ ദീർഘനാളുകളായുള്ള സ്വപ്നം സഫലമായ സന്തോഷത്തിലാണ് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട്. സ്കൈഡൈവ് എന്ന സ്വപ്നമാണ് ടെക്‌സസ് ഗവർണർ പൂർത്തീകരിച്ചത്. മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയർ ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം, ഗ്രെഗ് ആബട്ടിനൊപ്പം 106-കാരനായ രണ്ടാം ലോകമഹായുദ്ധ സേനാനി അൽ ബ്ലാഷ്‌കെയും പാരച്യൂട്ടിങ് സ്കൈഡൈവിൽ പങ്കെടുത്തു. ഏറ്റവും പഴയ ടാൻഡം സ്കൈഡൈവിനുള്ള മുൻ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ് ബ്ലാഷ്കെ. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രദേശത്തായിരുന്നു സ്കൈഡൈവ്