ന്യൂയോർക്ക് ∙ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ, അടുത്ത വർഷം നടക്കുന്ന ഫൊക്കാനാ സംഘടനാ തിരഞ്ഞുടുപ്പുകളിലേക്ക് ആന്റോ വർക്കിയെ റീജിയൻ 3 ന്റെ റീജിനൽ വൈസ് പ്രസിഡന്റ് ആയി എൻഡോസ്‌ ചെയ്തു. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആണ് ആന്റോ .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ,  അടുത്ത വർഷം  നടക്കുന്ന ഫൊക്കാനാ  സംഘടനാ തിരഞ്ഞുടുപ്പുകളിലേക്ക്  

 ആന്റോ വർക്കിയെ റീജിയൻ 3 ന്റെ റീജിനൽ വൈസ് പ്രസിഡന്റ് ആയി എൻഡോസ്‌ ചെയ്തു. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ  സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും  ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആണ് ആന്റോ . വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ  ഒരു  പ്രവർത്തനം സംഘടനയ്ക്കു വേണ്ടി നടത്തി, അസോസിയേഷന്റെ  പ്രവർത്തനത്തെ  അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ  ആന്റോയുടെ   പ്രവർത്തനത്തിന്  സാധിച്ചിട്ടുണ്ട്. 

ADVERTISEMENT

സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങിയ ആന്റോ സജീവ രാഷ്ട്രീയ  പ്രവർത്തകനായിരുന്നു .എഫ്എസിടി യുടെ ട്രേഡ്‌ യൂണിയൻ നേതാവായി പ്രവർത്തനം തുടങ്ങി. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നല്ല ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയായ ആന്റോ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.  

ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിർവഹിക്കുന്ന സംഘാടകനാണ് ആന്റോ , കാത്തലിക്ക് അസോസിയേഷന്റെ പ്രസിഡന്റ്‌ ആയും , യങ് മെൻസ് ക്ലബിന്റെ ഭാരവാഹി തുടങ്ങി മലയാളി സമൂഹത്തിൽ നിറ സനിധ്യമാണ് ആന്റോ വർക്കി. വെസ്റ്ചെസ്റ്ററിലെ ന്യൂ റോഷലിൽ ആണ് താമസം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT