ഹാമിൽട്ടൺ ∙ ക്രിസ്മസ് ആഘോഷത്തിനായി ഹാമിൽട്ടൺ മലയാളി സമാജം ഇന്നുണരും. സമാജം ഹാളിൽ ഡിസംബർ ഒൻപത് ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് ക്രിസ്മസ് ആഘോഷം. സമാജം അടുക്കളയിൽ ഒരുക്കിയ ക്രിസ്മസ് വിഭവങ്ങൾ വിളമ്പിയാണ് ആഘോഷരാവിന് കൊടിയേറുകയെന്ന് പ്രസിഡന്റ് തോമസ് കുര്യനും സെക്രട്ടറി അഭിലാഷ് വാനേത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമിൽട്ടൺ ∙  ക്രിസ്മസ് ആഘോഷത്തിനായി ഹാമിൽട്ടൺ മലയാളി സമാജം ഇന്നുണരും. സമാജം ഹാളിൽ ഡിസംബർ ഒൻപത് ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് ക്രിസ്മസ് ആഘോഷം. സമാജം അടുക്കളയിൽ ഒരുക്കിയ ക്രിസ്മസ് വിഭവങ്ങൾ വിളമ്പിയാണ് ആഘോഷരാവിന് കൊടിയേറുകയെന്ന് പ്രസിഡന്റ് തോമസ് കുര്യനും സെക്രട്ടറി അഭിലാഷ് വാനേത്തും അറിയിച്ചു.

വൈകിട്ട് ആറ് മുതൽ എട്ടു വരെയാണ് സ്റ്റേജ് പരിപാടികൾ. തുടർന്ന് എട്ടിന് അത്താഴവിരുന്ന്. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും പതിനഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഇരുപത് ഡോളറും കുട്ടികൾക്ക് പതിനഞ്ച് ഡോളറുമാണ് ടിക്കറ്റ്. റിയൽറ്റർ ജിതിൻ ദാസാണ് (റെഡ് ബയേഴ്സ്) മെഗാ സ്പോൺസർ. 

ADVERTISEMENT

ക്രിസ്മസ് പരിപാടികൾക്കുശേഷം രാത്രി ഒൻപതരയ്ക്ക് സമാജം വാർഷിക പൊതുയോഗവും നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT