പാം ഇന്റർനാഷണൽ ഓഫിസ് ആസ്ഥാനം ഉദ്ഘാടനം
ന്യൂയോർക്ക് ∙ പുതുവത്സര പിറവിയിൽ പാം ഇന്‍റർനാഷനലിന്‍റെ പാം എന്ന റജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫിസ് ആസ്ഥാനം പന്തളം, കുരമ്പാല, ഇടയാടിയിൽ ആരംഭിച്ചു.

ന്യൂയോർക്ക് ∙ പുതുവത്സര പിറവിയിൽ പാം ഇന്‍റർനാഷനലിന്‍റെ പാം എന്ന റജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫിസ് ആസ്ഥാനം പന്തളം, കുരമ്പാല, ഇടയാടിയിൽ ആരംഭിച്ചു.2024 ജനുവരി ഒന്നാം തിയതി രാവിലെ പന്തളം നഗരസഭ ചെയർ പേഴ്സൺ സുശീല സന്തോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പാം ഓഫിസ് വേദിയിൽ മുനിസിപ്പൽ കൗൺസിലർകോമളവല്ലി, സ്നേഹ താഴ്‌വരയുടെ സാരഥി C. P. മാത്യു, പാമിന്‍റെ പാട്രൺ / ചെയർമാൻ C S മോഹനൻ, പാമിന്‍റെ സ്ഥാപക പ്രസിഡന്‍റ് അബ്ദുൽ ഖാദർ, ജന: സെക്രട്ടറി. ക്രിസ്റ്റഫർ വര്ഗീസ്, NSSPT പ്രിൻസിപ്പൽ പ്രീത ടീച്ചർ, മുൻ പ്രിൻസിപ്പൽ ജയാദേവി, പാമിന്‍റെ പ്രസിഡന്‍റ് തുളസിധരൻ പിള്ള, ജന : സെക്രട്ടറി. അനിൽ നായർ, കർമ ദീപം കോർഡിനേറ്റർ രാജേഷ് എം പിള്ള, മുതിർന്ന പ്രവർത്തകരായ ചെറിയാൻ എബ്രഹാം, M K ശ്രീകുമാർ, ലിനു. വി ഐസക്, ജയകുമാർ, അജിത് പണിക്കർ, സരിക , കർമ്മ കോർഡിനേറ്റർ പ്രദീപ് കുമാർ (NSSPT) എന്നിവർ പങ്കെടുത്തു.
ജീവ കാരുണ്യ മേഖലയിൽ ഒരു പുത്തൻ കാഴ്ചപ്പാടുമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പ്രസ്തുത ചടങ്ങിൽ, പാം ലേഡീസ് കോർഡിനേറ്റർസ് ആയിട്ടുള്ള, വിദ്യാ ശബരീഷ്, ബിജി ജയപ്രകാശ്, ഇന്ദു രാജേഷ്, ആശാ തുളസി, എന്നിവർ പങ്കെടുത്തു. കൂടാതെ പന്തളം പ്രവാസി അസോസിയേഷൻ പ്രതിനിധി പൊന്നച്ചൻ കുളനടയും നാട്ടുകാരായ ഒട്ടേറെ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പാമിന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായ സഹകരണം ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
(വാർത്ത: ജോസഫ് ജോൺ കാൽഗറി)