ഇന്ത്യൻ കൾച്ചറൽ & എജ്യൂക്കേഷൻ സെന്‍റർ ജനറൽ ബോഡി യോഗം 8ന് വൈകിട്ട് 3.30 മുതൽ 5 വരെ ഡാലസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ (3821 Broadway Blvd, Garland, TX) പ്രസിഡന്‍റ് ഷിജു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർലൻഡ് ∙ ഇന്ത്യൻ കൾച്ചറൽ & എജ്യൂക്കേഷൻ സെന്‍റർ ജനറൽ ബോഡി യോഗം 8ന് വൈകിട്ട് 3.30 മുതൽ 5 വരെ ഡാലസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ (3821 Broadway Blvd, Garland, TX) പ്രസിഡന്‍റ് ഷിജു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരും.

മുൻപത്തെ യോഗത്തിലെ മിനിറ്റ്സ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ വിവരങ്ങൾ, പരിഷ്കരിച്ച ഫോം, പുതുക്കിയ പട്ടിക, ബൈലോ ഭേദഗതി, ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, കെട്ടിട സുരക്ഷ, അപ്‌ഡേറ്റ് ചെയ്‌ത ക്യാമറ, സിസ്റ്റം, പ്രോജക്റ്റ് അപ്‌ഡേറ്റുകൾ, അർധ വാർഷിക അക്കൗണ്ടുകൾ എഒബി എന്നിവ ചർച്ചചെയ്യും.

ADVERTISEMENT

തുടർന്ന് 2025-2026 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് നടക്കും. പൊതുയോഗത്തിൽ ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്‍റർ അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു.

English Summary:

Indian Cultural and Education Center Board of Directors Election on Dec:8