ബെർക്കിലി ഹൈറ്റ്സ്, ന്യൂജഴ്‌സി ∙ ഏലിയാമ്മ മത്തായി പാലോലിൽ (95), റിട്ടയേർഡ് ടീച്ചർ ന്യൂജഴ്‌സിയിൽ അന്തരിച്ചു. നൂറനാട് വെട്ടിയാർ പാലോലിൽ പരേതനായ പി ജി മത്തായിയുടെ ഭാര്യ ഏലിയാമ്മ കേരളത്തിൽ ടീച്ചർ ആയിരുന്നു. മാരാമൺ പുല്ലാവള്ളിൽ കുടുംബാംഗമാണ് പരേത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർക്കിലി ഹൈറ്റ്സ്, ന്യൂ ജേഴ്‌സി, USA: ഏലിയാമ്മ മത്തായി പാലോലിൽ (95). റിട്ടയേർഡ് ടീച്ചർ. ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു. നൂറനാട്,  ഇടപ്പോൺ, പാലോലിൽ പരേതനായ പി.ജി. മത്തായിയുടെ ഭാര്യയാണ്. ഏലിയാമ്മ ദീർഘകാലം കേരളത്തിൽ ടീച്ചർ ആയിരുന്നു. ഹെഡ് മിസ്ട്രസ് ആയി വിരമിച്ച പരേത മാരാമൺ പുല്ലാവള്ളിൽ കുടുംബാംഗം ആണ്. മക്കൾ: സൂസൻ ബാബു (തിരുവനന്തപുരം), സൂസാനൊ (മേഴ്‌സി) തോമസ് (ന്യൂ ജേഴ്‌സി), ജോർജ് പി. മാത്യൂസ് (ബാബു) (ന്യൂ ജേഴ്‌സി). മരുമക്കൾ: ബാബു വർഗീസ് (തിരുവനന്തപുരം), എബ്രഹാം തോമസ് (ജോസ് വിളയിൽ) (ന്യൂ ജേഴ്‌സി), ഷേർലി ജോർജ് (ന്യൂ ജേഴ്‌സി)

കൊച്ചുമക്കൾ: ബിബിൻ ബാബു  H/o രേഷ്‌മ ബിബിൻ , Dr. ബബിന B. ഫിലിപ്പ് W/o റോഷിൻ ഫിലിപ്പ് , അനൂപ് ജോർജ് H/o Dr. ഗബ്രിയേല ജോർജ് ,  Dr. അല്ലൻ ജോർജ്,  ദിവ്യ തോമസ് (ഗ്രേറ്റ് ഗ്രാൻഡ്‌സൺ), ജുവാൻ ഫിലിപ്പ്

ADVERTISEMENT

Memorial Services: 

The Mar Thoma Church of New Jersey. 

790 Route 10 West, Randolph, NJ, 07869

Monday, February 19, 4pm - 8pm

ADVERTISEMENT

Funeral

The Mar Thoma Church of New Jersey

790 Route 10 West, Randolph, NJ, 07869

Tuesday, February 20, 9Am - 12pm

ADVERTISEMENT

Interment

Gate of Heaven Cemetery

225 Ridgedale Avenue, East Hanover, NJ 07936

English Summary:

Palolil Native Died in New Jersey.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT