ഫിലഡൽഫിയ ∙ പമ്പാ മലയാളി അസോസിയേഷന് റവ. ഫിലിപ്പ് മോഡയിൽ (പ്രസിഡന്‍റ്), ജോൺ പണിക്കർ(സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാർ) നേതൃത്വം. ട്രസ്റ്റീ ബോഡ് ചെയർ സുധാ കർത്താ, സെക്രട്ടറി തമ്പി കാവുങ്കൽ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഐക്യകണ്ഠ്യേനയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്‍റ്  റവ ഫിലിപ് മോഡയിൽ എപ്പിസ്കോപ്പൽ ദേവാലയത്തിലെ പുരോഹിതനാണ്.പമ്പയിലും ഫൊക്കാനയിലും ലാനയിലും ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലും ഇദ്ദേഹം പ്രവർത്തിക്കുന്നു.ഓർമാ ഇന്‍റർനാഷനലിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു. സെക്രട്ടറി ജോൺ പണിക്കർ ഫിലഡൽഫിയയിൽ  ഓർത്തഡോക്സ് ദേവലായത്തിലെ അത്മായ നേതൃ നിരയിലും എക്യൂമെനിക്കൽ പ്രസ്ഥാനത്തിലും പ്രവർത്തിച്ച് പമ്പാ മുൻ പ്രസിഡന്‍റ് എന്ന നിലയിലും മികവു തെളിയിച്ചിട്ടുണ്ട്.ട്രഷറാർ സുമോദ് നെല്ലിക്കാലാ യുവ നേതൃ നിരയിൽ ശ്രദ്ധേയനാണ്.  

ADVERTISEMENT

പമ്പയുടെ 2024 വർഷത്തെ മറ്റു ഭാരവാഹികൾ: ജോർജ് ഓലിക്കൽ (വൈസ് പ്രസിഡന്‍റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസ്സിയേറ്റ് ട്രഷറാർ), ഫീലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്‍റ്). ചെയർ പേഴ്സൺസ്: ജോയി തട്ടാർകുന്നേൽ  (ആട്സ് കോഡിനേറ്റർ), സുധാ കർത്താ (സിവിക് ആന്‍ഡ് ലീഗൽ കോഡിനേറ്റർ), ജോർജ്കുട്ടി ലൂക്കോസ് (ലിറ്റററി ആക്റ്റിവിറ്റീസ് കോഡിനേറ്റർ), ഡോ. ഈപ്പൻ ഡാനിയേൽ (എഡിറ്റോറിയൽ ബോഡ് കോഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ്ങ് കമ്മിറ്റി കോഡിനേറ്റർ), മോഡി ജെക്കബ് (ഐടി കോഡിനേറ്റർ), ജോർജ് നടവയൽ (പ്രോഗ്രാം കോഡിനേറ്റർ),  മക്സ്വെൽ ഗിഫോഡ്( പബ്ലിക് റിലേഷൻസ്),  ജേക്കബ് കോര (ഫസിലിറ്റി ഇൻ ചാർജ്), എബി മാത്യൂ (ലൈബ്രേറിയൻ), വി വി ചെറിയാൻ (മെംബർഷിപ് കോഡിനേറ്റർ)), ബിജു ഏബ്രഹാം (ഫണ്ട് റൈസിങ്ങ് കോഡിനേറ്റർ), രാജു പി ജോൺ (ഇൻഡോർ ഗെയിംസ് കോഡിനേറ്റർ),  ടിനു ജോൺസൺ ( യൂത്ത് കോഡിനേറ്റർ), റോണി വർഗീസ് (സ്പോട്സ്  കോഡിനേറ്റർ),  ഡോമിനിക് ജെക്കബ്( ഫൂഡ് ആന്‍ഡ്  റിഫ്രെഷ്മെന്‍റ്  കോഡിനേറ്റർ), മോൻസൻ വർഗീസ് ( ചാരിറ്റി കോഡിനേറ്റർ), ജോർജ് പണിക്കർ (കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് കോഡിനേറ്റർ), ജയാ സുമോദ് ( വിഷ്വൽ മീഡിയാ എക്സ്പേർട്ട്),  കോശീ വർഗീസ്  (ഓഡിറ്റർ). വൽസാ  തട്ടാർകുന്നേൽ ( വിമൻസ് ഫോറം ചെയർ പേഴ്സൺ), അനിതാ ജോർജ്, മിനി എബി, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്, ഗ്രേസി മോഡി, മേഴ്സി പണിക്കർ, ഏലിയാമ്മ പോൾ, ജയ സുമോദ്, ജൂലി ജെക്കബ്, ജാൻസി മോഡയിൽ (വിമൻസ് ഫോറം കൗൺസിൽ അംഗങ്ങൾ). സുധാ കർത്താ, (ട്രസ്റ്റീ ബോഡ്ചെയർ),  തമ്പി കാവുങ്കൽ (ട്രസ്റ്റീ ബോഡ് സെക്രട്ടറി).

English Summary:

PAMPA Malayalee Association New Members.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT