റോക്ക്‌ഫോർഡ് ∙ ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ 4 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തിക്കുത്ത് ആക്രമണത്തിൽ 22 കാരൻ അറസ്റ്റിൽ. ബാല്യകാല സുഹൃത്തും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ റോക്ക്‌ഫോർഡിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ നാല് കൊലപാതക കുറ്റം ചുമത്തിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്ക്‌ഫോർഡ് ∙ ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ 4 പേരെ കുത്തി കൊലപ്പെടുത്തുകയും ഏഴ് പേരെ  പരിക്കേൽക്കുകയും ചെയ്ത  സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പ്രതിയുടെ ബാല്യകാല സുഹൃത്ത് ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ റോക്ക്‌ഫോർഡിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് 22 വയസ്സുകാരനായ 22 കാരനായ ക്രിസ്റ്റ്യൻ ഇവാൻ സോട്ടോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ  നാല് കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു.

15 വയസ്സുള്ള ജെന്ന ന്യൂകോംബ് (15), ജേക്കബ് ഷുപ്പ്ബാക്ക് (23), ജെയ് ലാർസൺ (49), റമോണ (63), ഷുപ്പ്ബാച്ച് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വിൻബാഗോ കൗണ്ടി കൊറോണറുടെ ഓഫീസ് അറിയിച്ചു.

ADVERTISEMENT

ബുധനാഴ്ച ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. സ്പ്രിംഗ് ബ്രേക്കിൽ സിനിമ കാണുന്നതിനിടെ ചിലർക്ക് കുത്തേറ്റതായും മൂന്ന് പെൺകുട്ടികളെ ബേസ്ബോൾ ബാറ്റുകൊണ്ട് മർദിച്ചതായും പൊലീസ് പറയുന്നു.

English Summary:

Man Faces Multiple Murder Charges in Rockford, Illinois Stabbing Attack that Left 4 Dead, 7 Injured