ന്യൂയോർക്ക്∙ ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷനൽ പ്രയർലൈൻ ഈ മാസം 11 ന് സംഘടിപ്പിക്കുന്ന 526–ാം സമ്മേളനത്തില്‍ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സന്ദേശം നല്‍കും. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷനൽ പ്രയർലൈൻ ഈ മാസം 11 ന് സംഘടിപ്പിക്കുന്ന 526–ാം സമ്മേളനത്തില്‍ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന  മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത  റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സന്ദേശം നല്‍കും. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷനൽ പ്രയർലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒൻപതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നൽകും. ജൂൺ11ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ  യുയാക്കിം മാർ കൂറിലോസിന്‍റെ പ്രസംഗം കേൾക്കുന്നതിന് 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ADVERTISEMENT

ഹൂസ്റ്റണ്‍ ആസ്ഥാനമായി   പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).

English Summary:

Euyakim Mar Coorilos, Suffragan Metropolitan, will be delivering the message on the international prayer line.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT