ഡാലസ്∙ മാർത്തോമ്മാ സഭയുടെ ഡാലസിലെ വിവിധ ദേവാലങ്ങളിലെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 7 വെള്ളിയാഴ്ച ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. റവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ മാർത്തോമ്മാ സഭയുടെ ഡാലസിലെ വിവിധ ദേവാലങ്ങളിലെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 7 വെള്ളിയാഴ്ച ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.

ഡാലസിൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്‍റെ വിശുദ്ധ കുർബ്ബാനയ്ക്ക് യുയാക്കിം മാർ കൂറിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു

റവ. ഷിബി എബ്രഹാം, റവ. ഷൈജു സി.ജോയ്, റവ. ജോബി ജോൺ, റവ.എബ്രഹാം തോമസ് എന്നിവർ സഹ കാർമ്മികരായിരുന്നു. ഡാലസിലെ 70 വയസ്സിനു മുകളിലുള്ള അനേകർ പങ്കെടുത്ത മാർത്തോമ്മാ വിശ്വാസികളുടെ ഒരു ആത്മീയ സമ്മേളനമായി ഈ ശുശ്രുഷയെ വിലയിരുത്തപ്പെട്ടു. യേശു ക്രിസ്തുവിന്‍റെ സാന്നിധ്യം മനുഷ്യ ജീവിതത്തിൽ യഥാർത്ഥമാകുമ്പോഴാണ് മനുഷ്യന് ആത്മാർത്ഥതയോടും, ലക്ഷ്യബോധത്തോടും, പ്രത്യാശയോടും കൂടെ ജീവിക്കുവാൻ സാധിക്കുന്നത് എന്ന്  സഫ്രഗൻ മെത്രാപ്പൊലീത്താ തന്‍റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. 

ADVERTISEMENT

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധ്യക്ഷൻ കൂടിയായ സഫ്രഗൻ മെത്രാപ്പോലീത്താക്ക്  ഊഷ്മള വരവേൽപ്പ് ആണ് ഡാലസ് ലൗവ് ഫീൽഡ് എയർപോർട്ടിൽ വൈദീകരുടെയും, ആത്മായ നേതാക്കളുടെയും നേതൃത്വത്തിൽ നൽകിയത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT